വണ്ടികൾക്കായി ഒരു CASTING CALL .

വിനോദ് ഗുരുവായൂർ സംവിധാനം ചെയ്യുന്ന " പ്രതി പ്രണയത്തിലാണ് " എന്ന ചിത്രത്തിലേക്ക് പ്രതിയെ കൊണ്ടുപോകാൻ വ്യത്യസ്തമായ ഒരു വണ്ടി വേണം. പ്രായപരിധി 20- 30 നും ഇടയിലാണ്. 

വണ്ടികൾ കൈവശമുള്ളവർ താഴെ കാണുന്ന whatsap നമ്പരിൽ ചിത്രങ്ങൾ അയ്ക്കുക. 
9048757666.

വണ്ടികൾക്കായി ഒരു casting call ആദ്യമായിട്ടാണ്.

1 comment:

Powered by Blogger.