മമ്മൂട്ടിയുടെ " വൺ " തമിഴിലേക്ക് . ട്രെയിലർ ജൂലൈ രണ്ടിന് റിലീസ് ചെയ്യും.

മമ്മൂട്ടി കടയ്ക്കൽ ചന്ദ്രൻ എന്ന മുഖ്യമന്ത്രിയായി അഭിനയിച്ച് ഹിറ്റായ ചിത്രമാണ് 'വൺ' തമിഴിലേക്ക്. ട്രെയിലർ നാളെ  ( ജൂലൈ രണ്ടിന് രാവിലെ പത്ത് മണിയ്ക്ക് ) റിലീസ് ചെയ്യും. സന്തോഷ് വിശ്വനാഥാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 

കടയ്ക്കൽ ചന്ദ്രൻ അടുത്തതായി തമിഴ്നാടിനെയും ഭരിക്കുവാൻ പോകുകയാണ്.

വിനോദ് ജെയിൻ എന്ന വ്യക്തിയുടെ " Jaguar Studios "  എന്ന കമ്പനിയാണ് 'വൺ'  അതേ പേരിൽ ഡബ്ബ്  ചെയ്ത്  തമിഴില്‍ റിലീസ് ചെയ്യുന്നത്. 


No comments:

Powered by Blogger.