" ഉടുമ്പിലെ " മൂന്നാമത്തെ ഗാനം ജൂലൈ ഒൻപതിന് റിലീസ് ചെയ്യും.

കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത് സെന്തില്‍ കൃഷ്ണ , അലന്‍സിയര്‍, ഹരീഷ് പേരടി, സാജില്‍ സുദര്‍ശന്‍, എയ്ഞ്ചലിന  ലൈസണ്‍, യാമി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ഉടുമ്പിന്‍റെ മൂന്നാമത്തെ ഗാനം  നാളെ  വൈകുന്നേരം 6.00 മണിക്ക് സൗബിന്‍ സാഹിര്‍, ഷൈന്‍ നിഗം എന്നിവരുടെ പേജിലൂടെ റിലീസാകുന്നു.

അനീഷ് സഹദേവനും ശ്രീജിത്ത് ശശിധരനും തിരക്കഥ രചിക്കുന്ന ചിത്രത്തിന്‍റെ ഡി.ഒ.പി രവിചന്ദ്രനാണ്. V.T ശ്രീജിത്ത് എഡിറ്റര്‍. സംഗീത സംവിധാനം സാനന്ദ് ജോര്‍ജ് ഗ്രേസ്.

No comments:

Powered by Blogger.