ദിലീപ് + ഒമർ ലുലു = " അംബാനി - ആൻ ഒമർ ബിസിനസ്സ് " .


ഇത് എന്റെ ഒരു ആഗ്രഹമാണ് ഒരു ഓഫീഷ്യൽ കൺഫോർമേഷൻ അല്ല പക്ഷേ ഇത് നടക്കാൻ ഞാന്‍ 100% ഞാന്‍ ശ്രമിക്കും ❣️ 
Ambani - An Omar Business 


ബാബു ആന്‍റണിയെ നായകനാക്കി ഒരുക്കുന്ന  ആക്ഷന്‍ ചിത്രം പവര്‍ സ്റ്റാറിന് ശേഷം ദിലീപിനെ നായകനാക്കി ചിത്രം ഒരുക്കുമെന്ന് സംവിധായകന്‍ ഒമര്‍ ലുലു ഫേസ് ബുക്ക് പോസ്റ്റിൽ പറഞ്ഞു. 

 " അംബാനി " എന്ന പേരില്‍ ഒരുക്കുന്ന സിനിമ " ആന്‍ ഒമര്‍ ബിസിനസ് "  ടൈറ്റിലോടെ ആയിരിക്കും പുറത്തിറങ്ങുന്നത് എന്നും പോസ്റ്റിൽ പറയുന്നു.  

അപൂർവരാഗം, ടൂ കണ്ട്രീസ്, ഫ്രൈഡേ എന്നീ സിനിമകള്‍ക്ക് തിരക്കഥ എഴുതിയ നജീംകോയ അംബാനിയ്ക്ക് തിരക്കഥ ഒരുക്കുന്നത്.  
 

No comments:

Powered by Blogger.