ശോഭനമായ ഭാവി സിജുവിനെ തേടിയെത്തും .

"പത്തൊൻപതാംനൂറ്റാണ്ട്" എന്ന സിനിമയിലെ നായക കഥാപാത്രത്തിനു വേണ്ടി യുവനടൻ സിജു വിൽസൺ  ഒരുവർഷത്തോളമെടുത്ത് നടത്തിയ മേക്ക് ഓവറും, കളരി പരിശീലനവും ഒക്കെ കലയോടും സിനിമയോടും ഉള്ള സിജുവിൻെറ ഡെഡിക്കേഷൻ എത്രത്തോളമുണ്ടന്ന് വെളിവാക്കുന്നതാണ്. 

ഇന്നു നിലവിലുള്ള പല പ്രമുഖ യുവനടൻമാരോടും ഒപ്പം അവരുടെ ആരംഭകാല സിനിമാ ജീവിതത്തിൽ ഒന്നിച്ച് കുറേ ദുരം യാത്ര ചെയ്തിട്ടുള്ള ഒരു വ്യക്തി എന്ന നിലയിൽ ഞാൻ പറയട്ടെ... ഈ അർപ്പണ മനോഭാവം കാത്തു സുക്ഷിച്ചാൽ ആർക്കു ലഭിച്ചതിലും ശോഭനമായ ഭാവി സിജുവിനെ തേടി എത്തും..ആശംസകൾ..

വിനയൻ 


No comments:

Powered by Blogger.