നടൻ റഹ്മാൻ്റെ മാതാവ് നിര്യാതയായി.

നടൻ റഹ്മാൻ്റെ മാതാവ്  സാവിത്രി (84) വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ബാംഗ്ലൂരിൽ വെച്ച് ഇന്ന്  അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച രാവിലെ നിലമ്പൂരിൽ.

ഭർത്താവ് പരേതനായ കെ. എം. എ. റഹ്മാൻ. മകൾ ഡോക്ടർ. ഷമീം (ബാംഗ്ലൂർ).

No comments:

Powered by Blogger.