ബലി പെരുന്നാൾ ആശംസകൾ.

പ്രതിസന്ധികൾക്കുമേൽ പ്രതിസന്ധികൾ കടന്നുവരുമ്പോൾ അതിജീവനത്തിനുള്ള ഊർജ്ജം പകരുന്നതാകട്ടെ ഈ ബലിപെരുന്നാൾ.. 

സ്നേഹത്തിന്റെയും സഹനത്തിന്റെയും ഒരു ബലിപെരുന്നാൾ കൂടി നമ്മളിൽ സമാഗതമായി...
❤️💚🕋💚❤️

എല്ലാവർക്കും സിനിമ പ്രേക്ഷക കൂട്ടായ്മയുടെ ബലി പെരുന്നാൾ ആശംസകൾ.

No comments:

Powered by Blogger.