റഷീദ് കലയന്താനി അന്തരിച്ചു.

കലാനിലയത്തിൽ  ദീർഘ കാലം  സഹകരിച്ച റഷീദ് കലയന്താനി മരണപ്പെട്ടു. കലാനിലയം നാടകത്തിന്റെ  പരസ്യങ്ങളിൽ മുഴങ്ങി കേട്ടിരുന്ന ശബ്ദം ഇദ്ദേഹത്തിന്റെ ആയിരുന്നു.

ആദരാഞ്ജലികൾ. 

No comments:

Powered by Blogger.