ചെങ്കൽചൂള ബോയ്സ് നെഗറ്റീവ് റോളിൽ അല്ല, വളരെ ശ്രദ്ധിക്കപ്പെടുന്ന വേഷത്തിലാണ് " വിരുന്ന്''ൽ അഭിനയിക്കുന്നത് : കണ്ണൻ താമരക്കുളം.

ചെങ്കൽചൂള ബോയ്സ് വിരുന്നിൽ 
നെഗറ്റീവ് റോളിൽ വരുന്നു എന്ന ന്യൂസ് വരുന്നതായി ശ്രദ്ധയിൽ പെട്ടു അത്  തെറ്റാണ്‌ .വളരെ പോസിറ്റീവ് ക്യാരക്ടർ ആയിട്ടു ആണ് തുടക്കം.അർജുൻ സർജ,ബൈജു സന്തോഷ് ,
ഗിരീഷ് നെയ്യാർ , നിക്കി ഗൽറാണി  എന്നിവർ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളെ സഹായിക്കുന്ന 
ടീനേജേഴ്സ് ആണ് ഇവർ.
വളരെ ശ്രദ്ധിക്കപ്പെടുന്നകഥാപാത്രങ്ങളാണ് കുട്ടികൾ ചെയ്യുന്നത്.

കണ്ണൻ താമരക്കുളം .
( സംവിധായകൻ) 

No comments:

Powered by Blogger.