കടുത്ത നിയന്ത്രണങ്ങളോടെ സിനിമാ ഷൂട്ടിംഗിന് സംസ്ഥാന സർക്കാർ അനുമതി.

സീരിയല്‍ ഷൂട്ടിങ് പോലെ കാറ്റഗറി എ,ബി പ്രദേശങ്ങളില്‍ സിനിമാ ഷൂട്ടിംഗിന്  അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

ഒരു ഡോസ് വാക്സീനെടുത്തവര്‍ക്കേ ഇത്തരം ഇടത്ത് പ്രവേശനം അനുവദിക്കാവൂ. കടുത്ത നിയന്ത്രണങ്ങളോടെയാണ് സിനിമാ ഷൂട്ടിംഗിന്  അനുമതി നൽകിയിരിക്കുന്നത്. 

No comments:

Powered by Blogger.