ക്രിസ്ത്യൻ ഭക്തിഗാനങ്ങൾ " ദൈവമാതാവ് " ഉടൻ പുറത്തിറങ്ങും.
ദൈവമാതാവ് : ക്രിസ്ത്യൻ ഭക്തിഗാനങ്ങൾ ഉടൻ പുറത്തിറങ്ങും. ഷോൺ ശ്രേയാ മീഡിയാ ആണ് ഭക്തിഗാനങ്ങൾ അവതരിപ്പിക്കുന്നത്.
ഗാനരചന ബാബു കൊച്ചുമുറിയും ,സംഗീതം ജീജോ ചേരിയിലും ഗാനാലാപനം സുമേഷ് അയിരൂരും നിർവ്വഹിക്കുന്നു.
റിനി, ഷീല ,ജീജോ ചേരിയിൽ എന്നിവർ കോറസും,. റിക്കാർഡിംഗ് ,മിക്സിംങ്ങ്, വിഡിയോ - SB ഡിജിറ്റൽ ഹബ് പത്തനംതിട്ടയും ആണ്.
No comments: