സംവിധായകൻ ആൻ്റണി ഈസ്റ്റ്മാൻ അന്തരിച്ചു.

മലയാള ചലച്ചിത്രവേദിയിലെ നിശ്ചല ഛായാഗ്രാഹകനും നിർമ്മാതാവും സംവിധായകനുമായ ആൻ്റണി ഈസ്റ്റ്മാൻ അന്തരിച്ചു. 

ഹിറ്റ് ചിത്രമായ " അമ്പട ഞാനെ " അടക്കം ആറ് ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. 

മലയാള ചലച്ചിത്ര മേഖലയിലേക്ക് സിൽക്ക് സ്മിതയെ കൊണ്ടുവന്നതിൻ്റെ ബഹുമതിയും അദ്ദേഹത്തിനുണ്ട്.

ആൻ്റണി ഈസ്റ്റ്മാൻ്റെ നിര്യാണത്തിൽ സിനിമ പ്രേക്ഷക കൂട്ടായ്മ അനുശോചനം രേഖപ്പെടുത്തി. 

No comments:

Powered by Blogger.