അസോസിയേറ്റ് ഡയറക്ടർ സേതുരാജൻ (64) അന്തരിച്ചു.

അസോസിയേറ്റ് ഡയറക്ടർ സേതുരാജൻ(64) അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. 

തമ്പി കണ്ണംന്താനം, രാജീവ്‌ അഞ്ചൽ എന്നിവരോടൊപ്പം സഹസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്. 

No comments:

Powered by Blogger.