ബോളിവുഡ് സംവിധായകൻ രാജ് കൗശലിന് പ്രണാമം.


ബോളിവുഡ് സംവിധായകനും നിര്‍മ്മാതാവുമായ രാജ് കൗശൽ  അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന്  മുംബൈയിലെ വസതിയിരുന്നു മരണം .

ബോളിവുഡ് നടിയും, മോഡലും, അവതാരകയുമായ മന്ദിര ബേദി ഭാര്യയാണ്. വീര്‍, താര എന്നിവര്‍ മക്കളാണ്.

ആന്‍റണി കോന്‍ ഹെ, ഷാദി കാ ലഡോ, പ്യാര്‍ മേ കബി കബി എന്നീ സിനിമകള്‍ സംവിധാനം ചെയ്തു. മൈ ബ്രദര്‍ നിഖില്‍ എന്ന ചിത്രം നിര്‍മ്മിച്ചിട്ടുമുണ്ട്. No comments:

Powered by Blogger.