ഫ്രയിമുകൾ കൊണ്ട് മായാജാലം സ്വഷ്ടിച്ച മാന്ത്രിക സംവിധായകൻ മണിരത്നത്തിന് ജന്മദിനാശംസകൾ.

1956 ജൂൺ രണ്ടിന് തമിഴ്നാട്ടിലെ മധുരയിൽ ജനനം. പ്രമുഖ നടി സുഹാസിനി ഭാര്യയാണ്. നന്ദൻ മകനാണ് .
സംവിധായകൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ് എന്നീ നിലകളിൽ പ്രവർത്തിച്ചുവരുന്നു. 

നായകൻ , മൗനരാഗം, ദളപതി, റോജ ,ബോംബെ, ഇരുവർ ,ഉയിരെ,
അലൈപായുതെ, കന്നത്തിൽ മുത്തമിട്ടാൽ, ആയുധമെഴുത്ത്,ദിൽസേ,യുവ ,ഗുരു (ഹിന്ദി) എന്നീ ചിത്രങ്ങൾ വൻ വിജയം നേടിയവയാണ്.  2002ൽ പത്മശ്രീ പുരസ്കാരവും നേടി. 

ഓരോ സിനിമയ്ക്കും വ്യത്യസ്ത അനുഭവങ്ങൾ നൽകിയ പ്രിയ സംവിധായകൻ മണി രത്നത്തിന് സിനിമ പ്രേക്ഷക കൂട്ടായ്മയുടെ ജന്മദിനാശംസകൾ. 

സലിം പി. ചാക്കോ.

No comments:

Powered by Blogger.