ഗോവ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രമായി " ചെരാതുകൾ " .

ഗോവ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രമായി ചെരാതുകൾ . ആറു കഥകൾ ചേർന്ന "ചെരാതുകൾ " എന്ന ആന്തോളജി ചിത്രം, ഗോവ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രമായി തെരഞ്ഞെടുത്തു.          

മാമ്പ്ര ഫൗണ്ടേഷന്റെ ബാനറിൽ , ഡോ.മാത്യു മാമ്പ്ര നിർമ്മിച്ച്, ജൂൺ 17-ന് പത്ത് പ്രമുഖ ഒടിടി പ്ളാറ്റ്ഫോമുകളിലൂടെ റിലീസായ ചിത്രം, ഷാനൂബ് കരുവത്ത്, ഷാജൻ കല്ലായി, ഫവാസ് മുഹമ്മദ്, അനു കുരിശിങ്കൽ, ശ്രീജിത്ത് ചന്ദ്രൻ , ജയേഷ് മോഹൻ എന്നിവരാണ് സംവിധാനം ചെയ്തിരിക്കുന്നത്.        

ആദിൽ ഇബ്രാഹിം, മറീന മൈക്കിൾ , മാല പാർവ്വതി, മനോഹരി ജോയ് , ദേവകി രാജേന്ദ്രൻ , പാർവ്വതി അരുൺ , ശിവജി ഗുരുവായൂർ , ബാബു അന്നൂർ എന്നിവർ അഭിനയിക്കുന്നു.           സൗണ്ട് ഡിസൈൻ - ഷെഫിൻ മായൻ, ഡിജിറ്റൽ മാർക്കറ്റിംഗ് - ഓൺപ്രൊ
എന്റർടെയ്ൻമെന്റ്സ്:  
പി ആർ ഓ :
അജയ് തുണ്ടത്തിൽ .

No comments:

Powered by Blogger.