" തനഹ " സൈന പ്ലേ ഒടിടി റിലീസ് '


അഭിലാഷ്, ടിറ്റോ വിത്സൺ, ശ്രീജിത്ത് രവി എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി  പ്രകാശ് കുഞ്ഞൻ മൂരായിൽ സംവിധാനം ചെയ്ത " തനഹ " സൈന പ്ലേ ഒടിടി പ്ലാറ്റ്ഫോമിൽ റിലീസായി.
  സുരേഷ് കൃഷ്ണ, ഇന്ദ്രൻസ്, ഇർഷാദ്, സന്തോഷ് കീഴാറ്റൂർ,എസ് പി ശ്രീകുമാർ, ശിവജി ഗുരുവായൂർ,ഷാജു കൊടിയൻ, രോഹിത് മേനോൻ,ഹരീഷ് കണാരൻ,നന്ദു, പാഷാണം ഷാജി, മുസ്തഫ, സുനിൽ സുഖദ,സാജൻ പള്ളുരുത്തി, നാരായണൻ നായർ,സുധേഷ് വൊഡാഫോൺ,സഞ്ജീവ് മാധവ്,ശശി ആർ പൊതുവാൾ, ശ്രുതി ബാല,ശരണൃ ആനന്ദ്,അഞ്ജലി നായർ,താരാ കല്യാൺ,മോളി കണ്ണമാലി, തൃശൂർ എൽസി തുടങ്ങി അവരാണ് മറ്റു പ്രമുഖ താരങ്ങൾ.
   ഐവാനിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ അംബിക നന്ദകുമാർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിപിൻ സുധാകർ നിർവ്വഹിക്കുന്നു.ശെൽവരാജ് കുളകണ്ടത്തിൽ കഥ തിരക്കഥ സംഭാഷണമെഴുതുന്നു.ബി കെ ഹരിനാരായണൻ എഴുതിയ വരികൾക്ക് റിജോഷ് ആലുവ സംഗീതം പകരുന്നു.
പ്രൊഡക്ഷൻ കൺട്രോളർ-ശശി ആർ പൊതുവാൾ,കല-എം ബാവ, മേക്കപ്പ്-റഷീദ് അഹമ്മദ്, വസ്ത്രാലങ്കാരം-നിസ്സാർ റഹമ്മത്ത്, സ്റ്റിൽസ്-രാംദാസ് മാത്തൂർ, പരസ്യക്കല-ജിസ്സൺ പോൾ,എഡിറ്റർ-ശ്യാം ശശിധരൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ജിബി കെ മാള, അസോസിയേറ്റ് ഡയറക്ടർ-മോഹൻ തോമസ്, ഫിനാൻസ് കൺട്രോളർ-സുരേഷ്, പ്രൊഡക്ഷൻ മാനേജർ-ഷാജി തിരുവാങ്കുളം, വാർത്ത പ്രചരണം-
എ എസ് ദിനേശ്.

No comments:

Powered by Blogger.