ഹിന്ദിനടി റിങ്കുസിങ് കോവിഡ് ബാധിച്ച് മരിച്ചു.


ആയുഷ്മാന്‍ ഖുരാനയുടെ ഡ്രീംഗേള്‍ സിനിമയിലെ നായിക റിങ്കുസിങ് കോവിഡ് ബാധിച്ച്  മരിച്ചു. 

ആധാര്‍ ജയിന്റെ " ഹെലോ ചാര്‍ളി " എന്ന സിനിമയിലാണ് അവസാനമായി അഭിനയിച്ചത്. 

കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്ന് ദിവസങ്ങളായി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.

ചിദിയാഖര്‍, മേരി ഹാനികരക് ബീവി തുടങ്ങി നിരവധി ജനപ്രിയ പരമ്പരകളിലും റിങ്കു സിങ് വേഷമിട്ടിരുന്നു. 

No comments:

Powered by Blogger.