" ആറാട്ടിന് " ശേഷം മമ്മുട്ടിയെ നായകനാക്കി ഉണ്ണിക്യഷ്ണൻ ബി. സിനിമ സംവിധാനം ചെയ്യുന്നു.

 
മോഹൻലാൽ, ഉണ്ണികൃഷണൻ ബി.ഒന്നിക്കുന്ന " ആറാട്ട് " എന്ന സിനിമയ്ക്ക്  മമ്മൂട്ടിയെ നായകനാക്കി ഉണ്ണികൃഷ്ണൻ ബി. സിനിമ സംവിധാനം ചെയ്യുന്നു. ഉദയ്കൃഷ്ണ തന്നെയാണ് ഈ ചിത്രത്തിനും തിരക്കഥ ഒരുക്കുന്നത്. 

2010ൽ പുറത്തിറങ്ങിയ " പ്രമാണി " എന്ന സിനിമയാണ് മമ്മൂട്ടിയും  ഉണ്ണികൃഷ്ണൻ ബിയും  ഒന്നിച്ച അവസാന സിനിമ. 

No comments:

Powered by Blogger.