രോഹിത് നായരുടെ # CHALLENGE.


#Challenge 

ഇഞ്ചിമിഠായി എന്റെർടെയ്ൻമെന്റ് അവതരിപ്പിക്കുന്ന ഒരു ഷോർട്ട് വിഡിയോ ആണ് #challenge.

അജയ് ,ഷെബിൻ ,രോഹിത് തുടങ്ങിയവർ അഭിനയിക്കുന്നു. 

ഛായാഗ്രഹണവും സംവിധാനവും രോഹിത് നായരും, കഥ സെബിനും, എഡിറ്റിംഗ് അജയ്യും ,സംഭാഷണം ജിബിൻ ,ഉഷസ് എന്നിവരും, അസിസ്റ്റന്റ് ഛായാഗ്രഹണം ഹേമന്തും, കളറിസ്റ്റ് ശ്രീജിത്തും ,പോസ്റ്റർ ഡിസൈൻ പപ്പൻ ഡിസൈനും, നിർമ്മാണം ഇഞ്ചിമിഠായി എന്റെർടെയ്ൻമെന്റും നിർവ്വഹിക്കുന്നു. 

Link & Share.

https://youtu.be/WkY7PUHEDyg


സലിം പി. ചാക്കോ.
cpkdesk .

No comments:

Powered by Blogger.