തെലുങ്ക് നടൻ ടി.എൻ.ആർ കോവിഡ് ബാധിച്ച് മരിച്ചു.


തെലുങ്ക് നടനും  മാധ്യമപ്രവര്‍ത്തകനുമായ ടി.എന്‍.ആര്‍ കോവിഡ് ബാധിച്ച് മരിച്ചു.

മഹേഷിന്റെ പ്രതികാരം എന്ന മലയാള സിനിമയുടെ തെലുങ്ക് റീമേക്കായ ഉമാ മഹേശ്വര ഉഗ്ര രൂപസ്യ, ഹിറ്റ്, ഫലക്നുമ ദാസ്, ജോര്‍ജ് റെഡ്ഡി എന്നീ ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിരുന്നു. 
 
 

No comments:

Powered by Blogger.