" കോവിഡ് കിച്ചൺ " പ്രവർത്തനങ്ങൾ വിജയകരമായി ഇന്നും ...

ഇന്ന് എറണാകുളം ജില്ലയിലെ വിവിധ പ്രദേശങ്ങളിലായി നമ്മൾ നാന്നൂറ്റിയമ്പതിലധികം ആളുകൾക്കാണ് ഭക്ഷണം നൽകിയത്. 

ഇന്നത്തെ ഭക്ഷണ വിതരണം നമ്മളെ വിട്ട് പിരിഞ്ഞ മഹത് വ്യക്തികളായ ഡെന്നീസ് ജോസഫ്, കെ.ആർ ഗൗരിയമ്മ, മാടമ്പ് കുഞ്ഞുകുട്ടൻ എന്നിവരുടെ ആത്മാവിന് വേണ്ടിയുള്ള പ്രാർത്ഥനക്കായ് മാറ്റി വക്കുന്നു.

ബാദുഷ എൻ.എം. 

No comments:

Powered by Blogger.