റിജോ വെള്ളനിയുടെ " അവരിൽ ഒരാൾ " ഹ്രസ്വചിത്രം പുറത്തിറങ്ങി.


ക്രിയേറ്റീവ് ഫിലിം ഹൗസ് നിര്‍മ്മിച്ചിരിക്കുന്ന ഹ്രസ്വചിത്രം " അവരിൽ ഒരാൾ " റിലിസായി.  കഥയും  സംവിധാനവും  റിജോ  വെള്ളനിയാണ് നിർവ്വഹിച്ചിരിക്കുന്നത്. 

സംഭാഷണവും, എഡിറ്റിംഗും അമീറും  , ഛായാഗ്രഹണം  ബബ്ലു  അജുവും  ,സംഗീതം വൈശാഖ് ജയും , ഗാനരചന സന്തോഷ് പെരളിയുമാണ് മറ്റ് അണിയറശൽപ്പികൾ .

അനിൽ , റിജോ , ഷഹീൻ , ഷാനവാസ് ,  ചൈത്ര ,സുജിത എന്നിവര്‍ ഈ ഹ്രസ്വചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. 

സംവിധായകൻ ഒമര്‍  ലുലുവും, എലീന  പടിക്കൽ ,രമേശ്  പിഷാരടി , അൻസിബ , ഗിന്നസ്  പക്രു  എന്നിവരാണ്  ഈ ഹ്രസ്വചിത്രം ഫേസ്ബുക്കിലൂടെ റിലീസ് ചെയ്തിരിക്കുന്നത്.

" അവരിൽ ഒരാൾ " 
Short Film Link & PIse Share .

No comments:

Powered by Blogger.