" വിശക്കുന്നു മനുഷ്യനെ പോലെ " എന്ന് ഫേസ്ബുക്കിൽ എഴുതി ഡബ്ബിംഗ് ആർട്ടിസ്റ്റ് റൂബി! റൂബിയും ഭർത്താവ് സുനിലും ആത്മഹത്യ ചെയ്തു.


 
ഇപ്പോഴാണ് ഇന്നലെ മരിച്ച റൂബിയുടെ ഈ പോസ്റ്റ് കണ്ടത് . 

എല്ലാവർക്കും അഭിമാനമാണ് പ്രശ്നം അതുകൊണ്ടാണ്‌ പലരും ആവശ്യങ്ങൾ ചോദിക്കാൻമടിക്കുന്നത്. 

ജീവിത പ്രശ്നങ്ങൾ എല്ലാ വർക്കുമുണ്ട് എന്നാൽ ആത്മഹത്യ അല്ല അതിനു പരിഹാരം..

ബാദുഷ എൻ.എം. 
( പ്രൊഡക്ഷൻ കൺട്രോളർ) .
Fbയിൽ പോസ്റ്റ് ചെയ്തത്. 


ഡബ്ബിങ് ആർട്ടിസ്റ്റ് റൂബി, ഭർത്താവ് സുനിൽ എന്നിവരുടെ നിര്യാണത്തിൽ  സിനിമ പ്രേക്ഷക കൂട്ടായ്മയുടെ 
ആദരാഞ്ജലികൾ.

 

No comments:

Powered by Blogger.