നിർമ്മാതാവ് കെ. എസ്. ആർ. മൂർത്തിയ്ക്ക് ആദരാഞ്ജലികൾ.

പണിതീരാത്ത വീട്, കന്യാകുമാരി, അമ്മ എന്ന സ്ത്രീ, ഒരു പെണ്ണിന്റെ കഥ, ജീവിക്കാൻ മറന്നു പോയ സ്ത്രീ, ഓർമ്മകൾ മരിക്കുമോ, അമ്മേ അനുപമേ, അഴകുള്ള സലീന, ഇൻക്വിലാബ് സിന്ദാബാദ് തുടങ്ങിയ  സിനിമകൾ നിർമ്മിച്ച  കെ.എസ്.ആർ. മൂർത്തി അന്തരിച്ചു.

പ്രശസ്ത സംവിധായകൻ  കെ.എസ്. സേതുമാധവന്റെ  അനുജനാണ്......
എംജി.ആറിന്റെ " നാളൈ നമതേ"  നിർമ്മിച്ചതും ഇദ്ദേഹമാണ്....🌹🌹🌹

No comments:

Powered by Blogger.