നടൻ ടി.ജി. രവിയ്ക്ക് ജന്മദിനാശംസകൾ.


മലയാള സിനിമയിൽ  വില്ലൻ കഥാപാത്രങ്ങളെ അവതരിപ്പിച്ച് ശ്രദ്ധേയനായ ടി.ജി.രവിയുടെ ജന്മദിനമാണിന്ന് ( മേയ് 16). 

ജയൻ നായകനായ ചാകരയിൽ വില്ലൻ  വേഷം അവതരിപ്പിച്ചതിലൂടെയാണ് അദ്ദേഹം ചലച്ചിത്ര രംഗത്ത് ശ്രദ്ധേയനായത്...

No comments:

Powered by Blogger.