സംവിധായകൻ കെ.എസ്. സേതുമാധവൻ സാറിന് ജന്മദിനാശംസകൾ.

94-ാം ജന്മദിനം ആഘോഷിക്കുന്ന മലയാള സിനിമയിലെ പ്രിയപ്പെട്ട സംവിധായകൻ കെ.എസ്. സേതുമാധവൻ സാറിന് സിനിമ പ്രേക്ഷക കൂട്ടായ്മയുടെ  ആശംസകൾ.

No comments:

Powered by Blogger.