'" രണ്ട് '' ടീമിന്റെ ഈദ് മുമ്പാറക്ക് .

സുജിത്‌ലാല്‍ സംവിധാനവും ബിനുലാല്‍ ഉണ്ണി രചനയും നിര്‍വ്വഹിക്കുന്ന ചിത്രമാണ് " രണ്ട് " . 
വിഷ്ണു ഉണ്ണികൃഷ്ണനാണ് നായകനാകുന്നത്.
പ്രജീവ്  സത്യവ്രതൻ ഈ ചിത്രം നിർമ്മിക്കുന്നു . 

Official Teaser Of Randu .

Watch In Youtube : 

https://youtu.be/P2m90BFBhkA

സമകാലിക രാഷ്ട്രീയാന്തരീക്ഷങ്ങളെ സ്പര്‍ശിച്ചു പോകുന്ന ഒരു പൊളിറ്റിക്കല്‍ സറ്റയറാണ് " രണ്ട് " .

ബാനര്‍-ഹെവന്‍ലി മൂവീസ് പ്രൈവറ്റ് ലിമിറ്റഡ്, നിര്‍മ്മാണം - പ്രജീവ് സത്യവ്രതന്‍, സംവിധാനം - സുജിത്‌ലാല്‍, ഛായാഗ്രഹണം - അനീഷ്‌ലാല്‍ ആര്‍.എസ്, കഥ, തിരക്കഥ, സംഭാഷണം - ബിനുലാല്‍ ഉണ്ണി, എഡിറ്റിംഗ് - മനോജ് കണ്ണോത്ത്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - ടിനിടോം, മാനേജിംഗ് ഡയറക്ടര്‍ - മിനിപ്രജീവ്, ലൈന്‍ പ്രൊഡ്യൂസര്‍ - അഭിലാഷ് വര്‍ക്കല, ഗാനരചന - റഫീഖ് അഹമ്മദ്, സംഗീതം - ബിജിപാല്‍ നിർവ്വഹിക്കുന്നു. 

അന്ന രേഷ്മ രാജൻ നായികയാവുന്നു. ടിനിടോം, ഇര്‍ഷാദ്, കലാഭവന്‍ റഹ്മാന്‍, സുധികോപ്പ,
ബാലാജിശര്‍മ്മ, ഗോകുലന്‍,സുബീഷ്‌
സുധി, രാജേഷ് ശര്‍മ്മ, മുസ്തഫ, വിഷ്ണു ഗോവിന്ദ്, ബാബു അന്നൂര്‍, സ്വരാജ്ഗ്രാമിക, രഞ്ജിത്കാങ്കോല്‍, ജയശങ്കര്‍, ബിനു തൃക്കാക്കര,രാജേഷ് മാധവൻ , രാജേഷ് അഴീക്കോടന്‍, കോബ്ര രാജേഷ്, ജനാര്‍ദ്ദനന്‍, ഹരി കാസര്‍കോഡ്, ശ്രീലക്ഷ്മി, മാല പാര്‍വ്വതി, മറീന മൈക്കിള്‍, മമിതബൈജു, പ്രീതി എന്നിവരും ഈ സിനിമയിൽ  അഭിനയിക്കുന്നു.

സലിം പി.ചാക്കോ 

 
 
 

No comments:

Powered by Blogger.