മമ്മൂട്ടിയുടെ ആരാധകനായ മമ്മൂക്ക ദിനേശനായി " സൂരി " അഭിനയിക്കുന്ന " വേലൻ " .

തമിഴ് ഹാസ്യതാരം സൂരിയെ നായകനാക്കി നവാഗതനായ കെവിൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് " വേലന്‍ ". നടൻ മമ്മൂട്ടിയുടെ ആരാധകനായ മമ്മുക്ക ദിനേശൻ എന്ന കഥാപാത്രത്തെയാണ് സൂരി അവതരിപ്പിക്കുന്നത്. 

സ്കൈമാന്‍ ഫിലിംസിന്‍റെ ബാനറില്‍ കലൈമകന്‍ മുബാറക് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. മീനാക്ഷിയാണ് നായിക , പ്രഭു ,തമ്പി രാമയ്യ, ഹരീഷ് പേരടി, ശ്രീരഞ്ജനി, സുജാത എന്നിവര്‍ ഈ ചിത്രത്തിൽ അഭിനയിക്കുന്നു.  

തിള്ളൈയാര്‍ പളനിസാമി യായി  പ്രഭുവും,
പാലക്കാട്ടുകാരനായ ആനന്ദക്കുട്ടനായി തമ്പി രാമയ്യയും പ്രധാനവേഷങ്ങളെ അവതരിപ്പിക്കുന്നു. 

No comments:

Powered by Blogger.