ഈശോയുടെ പോസ്റ്റർ കോട്ടയം നസീർ വരച്ചത് നടൻ ജയസൂര്യ പുറത്തിറക്കി.

                                                   
നസീർക്കാ എന്ത് ചെയ്താലും അത് 100 ശതമാനം പൂർണ്ണതയോടെ ആണ് ചെയ്യുക അത് സ്റ്റേജിൽ ഓരോ താരത്തെ അനുകരിക്കുമ്പോഴാണെങ്കിലും , അത് ചിത്രങ്ങൾ വരയക്കുന്ന കാര്യങ്ങളിലാണെങ്കിലും. 'ഈശോ 'യുടെ അണിയറ പ്രവർത്തകനായി നസീർക്കയും ഉണ്ടായിരുന്നു. ഉടൻ തന്നെ ഒരു നല്ല സംവിധായകനെയും അദ്ദേഹത്തിൽ നിന്ന് നമുക്ക് കാണാൻ കഴിയും എന്നാണ് എൻ്റെ പൂർണ്ണമായ വിശ്വാസം. 

നസീർക്ക വരച്ച ഈ ചിത്രം ഒരു ശിഷ്യൻ എന്ന നിലയക്ക് പൂർണ്ണ സന്തോഷത്തോടെയും അഭിമാനത്തോടെയും നിങ്ങളിലേക്ക്  ഞാൻ സമർപ്പിക്കുന്നു  (ഇനിയും കുറേ നല്ല ചിത്രങ്ങൾ അദ്ദേഹത്തിൻ്റെ Kottayam Nazeerൽ നിങ്ങൾക്ക് കാണാം)

ജയസൂര്യ .
(നടൻ)

No comments:

Powered by Blogger.