സംവിധായകൻ കെ.ജി ജോർജ്ജിന്റെ പിറന്നാൾ ആഘോഷിച്ചു.

ഇന്ത്യൻ സിനിമയിലെ മികച്ച സംവിധായകൻ  
കെ .ജി. ജോർജ്ജിന്റെ എഴുപത്തിഅഞ്ചാം പിറന്നാൾ  കർശനമായ കോവിഡ് മാനദണ്ഡങ്ങളോടെ കൊച്ചിയിൽ നടന്നു.  

മക്കളായ താര ജോർജ്ജ്, അരുൺ ജോർജ്ജ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു .

No comments:

Powered by Blogger.