" തുരുത്ത് " ടൈറ്റിൽ അനൗൺസ്മെന്റ് ട്രെയിലർ പുറത്തിറങ്ങി.

നിവിൻ പോളി രാജീവ് രവി ചിത്രമായ "  തുറമുഖ " ത്തിനുശേഷം തെക്കേപാട്ട് ഫിലിംസിന്റെ ബാനറിൽ സുകുമാർ തെക്കേപാട്ട്നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രമാണ് " തുരുത്ത് ".

പ്രമുഖ താരങ്ങളെ അണി നിരത്തി ഹബീബ് മുഹമ്മദ് സംവിധാനം ചെയ്യുന്ന തുരുത്ത് എന്ന ചിത്രത്തിന്റെ ടൈറ്റിൽ അനൗൺസ്മെന്റ് ട്രെയ്ലർ, പ്രശസ്ത ചലച്ചിത്ര താരങ്ങളായ  ടൊവിനോ തോമസ്,
കുഞ്ചാക്കോ ബോബൻ എന്നിവർ തങ്ങളുടെ ഫേയ്സ് ബുക്ക്  പേജിലൂടെ റിലീസ് ചെയ്തു.

ഹബീബ് മുഹമ്മദ് , ടോണി ജോയ് മണവാളൻ എന്നിവർ ചേർന്ന് ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണമെഴുതുന്നു.
വാർത്ത പ്രചരണം:
എ .എസ് .ദിനേശ്.

ലിങ്ക്. 

No comments:

Powered by Blogger.