ഛായാഗ്രാഹകൻ ദിൽഷാദ് അന്തരിച്ചു.

ഛായാഗ്രാഹകൻ ദിൽഷാദ് ( പിപ്പിജാൻ ) മുംബൈയിൽ വച്ച് അന്തരിച്ചു. 

ഭാർഗ്ഗവിനിലയം ,കാതര, ഫോർട്ട്കൊച്ചി ,മോഹിതം തുടങ്ങിയ മലയാളം ചിത്രങ്ങളിലും ,ചില ഹിന്ദി ചിത്രങ്ങളിലും ഛായാഗ്രാഹകനായി പ്രവർത്തിച്ചിട്ടുണ്ട്. 

ദിൽഷാദിന്റെ നിര്യാണത്തിൽ പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കര അനുശോചനം രേഖപ്പെടുത്തി.

No comments:

Powered by Blogger.