മേപ്പടിയാന്റെ ഈദ്‌ ഉൽ ഫിത്തർ ആശംസകൾ .

ഉണ്ണി മുകുന്ദൻ ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ് അവതരിപ്പിക്കുന്ന " മേപ്പടിയാൻ " വിഷ്ണു മോഹൻ രചനയും ,സംവിധാനവും നിർവ്വഹിക്കുന്നു. 

ഉണ്ണി മുകുന്ദൻ ,ഇന്ദ്രൻസ്, സൈജു കുറുപ്പ് , അജു വർഗ്ഗീസ് ,അഞ്ജു കുര്യൻ , കലാഭവൻ ഷാജോൺ , മേജർ രവി ,കോട്ടയം രമേശ്  ,ശങ്കർ രാമകൃഷ്ണൻ ,ശ്രീജിത്ത് രവി , നിഷാ സാരംഗ്  ,മനോഹരിയമ്മ , പൗളി വിൽസൻ ,കുണ്ടറ ജോണി ,ജോർഡി പൂഞ്ഞാർ തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

ഛായാഗ്രഹണം നീൽ ഡി കുൻഹയും , എഡിറ്റിംഗ്  ഷമീർ മുഹമ്മദും ,സംഗീതം രാഹുൽ സുബ്രമണ്യവും  , പ്രൊഡക്ഷൻ കൺട്രോളർ റിനി  ദിവാകരും , കലാസംവിധാനം സാബു മോഹനും നിിർവ്വഹിക്കുന്നു. 

മോഹൻലാൽ , പൃഥിരാജ് സുകുമാരൻ ,ദുൽഖർ സൽമാൻ എന്നിവരുടെ ഫേസ്ബുക്ക് പേജുകളിലുടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കിയത്. 
 

സലിം പി. ചാക്കോ .
 
 

No comments:

Powered by Blogger.