മുഖ്യമന്ത്രിയ്ക്ക് നിവേദനം നൽകി.

മലയാള ചലച്ചിത്ര പ്രവർത്തകർക്ക് അടിയന്തരമായി ലഭിക്കേണ്ട ഒൻപത് ഇനങ്ങൾ അടങ്ങിയ നിവേദനം മുഖ്യമന്ത്രിയുടെ സെക്രട്ടറി പ്രഭാവർമ്മയ്ക്ക് ഇന്ത്യൻ ഫിലിം മേക്കേഴ്സ്   അസോസിയേഷൻ (കേരള) സംസ്ഥാന പ്രസിഡന്റ് കെ.ജി.വിജയകുമാർ നൽകി. 

No comments:

Powered by Blogger.