ടി. പത്മനാഭന്റെ " പ്രകാശം പരത്തുന്ന ഒരു പെൺക്കുട്ടി " ജയരാജ് സിനിമയാക്കുന്നു.

പ്രശസ്ത എഴുത്തുകാരൻ ടി പത്മനാഭൻ്റെ 'പ്രകാശം പരത്തുന്ന ഒരു പെൺകുട്ടി' സിനിമയാകുന്നു. ജയരാജാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. 

ഫ്ളവർസ് ചാനലിലെ ടോപ് സിംഗർ അവതാരികയും 'അമർ അക്ബർ അന്തോണി', 'ഒപ്പം' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയുമായ മീനാക്ഷി ആണ് നായിക. അനന്യ ഫിലിംസിൻ്റെ ബാനറിൽ ഇറങ്ങുന്ന ചിത്രത്തിൻ്റെ നായകൻ പുതുമുഖനടനായ ആൽവിൻ ആണ്. നിഖിൽ എസ് പ്രവീൺ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രം എഡിറ്റ് ചെയ്യുന്നത് സി ആർ ശ്രീജിത്താണ്.  പ്രൊഡക്ഷൻകൺട്രോളർ : സജി കോട്ടയം

Jayaraj, who has made many notable films in Malayalam, is all set to make Prakasham Parathunnu Oru Penkutty. It is an adaptation of a famous story written by T Padbhanabhan of the same title. Jayaraj himself writes the screenplay for the movie. Meenakshi and Alwyn play the lead roles. Meenakshi is the anchor of the reality show, Top singer, hosted by flowers channel. She was introduced to the Malayalam film industry through 'Oppam' and 'Amar Akbar Anthony'. Nikhil S Praveen is the cinematographer and Sreejith is the editor. Saji Kottayam is the production controller of the movie which will be released under the banner of Ananya Films.

Jayaraj Nair

No comments:

Powered by Blogger.