All the best to Fefka Musi‌c Directors Union for the " Femu Voice Hunt ": Mohanlal .

All the best to Fefka Music Directors Union for the "Femu Voice Hunt". 

സിനിമയിൽ ഒരു ഗായകനോ ഗായികയോ ആകാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ ? ഇതാ മലയാള സിനിമാ സംഗീത സംവിധായകരുടെ സംഘടനയായ Fefka Music Directors Union [Femu] നിങ്ങൾക്കായി ആ മഹാഭാഗ്യത്തിനവസരമൊരുക്കുകയാണ്. ഇന്ത്യക്കകത്തും പുറത്തുമുള്ള മലയാളികളിൽനിന്നും വിവിധ ശബ്ദ ശ്രേണിയിലുള്ള പുതിയ ഗായികാഗായകന്മാരെ കണ്ടെത്തുന്നതിനായി FEMU ആഗോളതലത്തിൽ ഒരു Mega  പാട്ടുമത്സരം നടത്തുന്നു.. ലോകമറിയുന്ന ഒരു ഗായകനോ ഗായികയോ ആയി മാറൂ. എന്റെ മനസ്സു നിറഞ്ഞ ആശംസകൾ 

മോഹൻലാൽ. 

കൂടുതൽ വിവരങ്ങൾക്കായി Femu Voice Hunt ഫേസ് ബുക്ക് പേജ്    സന്ദർശിക്കുന്നതിനായി ഈ Link ൽ Click ചെയ്യൂ

#FEMUVoiceHunt
#VoiceHuntContest
          
Do you think you have the talent and skill to become a playback singer in the Malayalam film industry? The FEFKA Music Directors Union (FEMU) is offering you an opportunity to showcase your talent to the accomplished music directors in Malayalam cinema. 

#FEMU Voice Hunt is an international contest for aspiring Malayali singers around the world. If you have the talent and fire, then this could be your launchpad to a wonderful playback singing career.

For more details, stay tuned to the official Facebook page of Femu Voice Hunt

No comments:

Powered by Blogger.