പി. പത്മരാജന്റെ 76 -ാം ജന്മദിനം ഇന്ന്.

പി. പത്മരാജന്റെ 76-ാം ജന്മദിനം ഇന്ന്. 
............................................................

മലയാളിയ്ക്ക് വസന്തകാലം വിരിയിച്ച അനേകം സിനിമകൾക്ക് ജന്മം നല്കിയ കഥകളുടെ ഗന്ധർവ്വൻ.
യശഃ പി.പത്മരാജൻെറ 76-ാം ജന്മവാർഷികദിനമാണിന്ന് .

സമാനതകളില്ലാത്ത അതുല്യപ്രതിഭയ്ക്ക്  സിനിമ പ്രേക്ഷക കൂട്ടായ്മയുടെ ജന്മദിനാശംസകൾ.

No comments:

Powered by Blogger.