വയലാർ രാമവർമ്മയുടെ ഇളയമകൾ സിന്ധു (54) അന്തരിച്ചു.


വയലാർ രാമവര്‍മ്മയുടെ ഇളയമകള്‍ സിന്ധു (54) കോവിഡ് ബാധിച്ച് മരിച്ചു. ശ്വാസതടസം നേരിട്ടതിനെ തുടര്‍ന്ന് ശനിയാഴ്ച രാത്രിയിലാണ് സിന്ധുവിനെ പാലക്കാട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ചാലക്കുടി പാലസ് റോഡില്‍ ലായത്തില്‍ മഠം കൃഷ്ണകുമാറിന്റെ ഭാര്യയാണ്. മകള്‍ മീനാക്ഷി (ഗവേഷണ വിദ്യാര്‍ഥി).

മരണശേഷം നടത്തിയ പരിശോധനയിലാണ്  കോവിഡ് സ്ഥിതികരിച്ചത്. കോവിഡ് പ്രോട്ടോകോള്‍ പ്രകാരം സംസ്കാരം നടക്കും.  
 

No comments:

Powered by Blogger.