കലാസംവിധായകൻ ഉണ്ണി കുറ്റിപ്പുറം ( 49 ) അന്തരിച്ചു.

കലാസംവിധായകൻ ഉണ്ണി കുറ്റിപ്പുറം (49) അന്തരിച്ചു.തൃശൂർ വെസ്റ്റ് ഫോർട്ട് ഹോസ്പിറ്റലിൽ ഇന്ന് രാത്രി ഒൻപത്  മണിക്കായിരുന്നു അന്ത്യം. മലയാളം, തമിഴ്, ഹിന്ദി സിനിമകൾക്കായി സഹകലാസംവിധായകനായും,കലാസംവിധായകനായും പ്രവർത്തിച്ചിട്ടുണ്ട്. 

ഭാര്യ:  പ്രവീണ. മകൻ:  സച്ചു.

No comments:

Powered by Blogger.