തമിഴ് നടൻ മാരൻ (48) കോവിഡ് ബാധിച്ച് അന്തരിച്ചു.തമിഴ് നടന്‍ മാരന്‍ (48) കൊവിഡ് ബാധിച്ച്‌ അന്തരിച്ചു.കോവിഡിനെ
തുടര്‍ന്ന്ര മാരനെ  രണ്ട് ദിവസം മുന്‍പാണ് ചെങ്കല്‍പേട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

ഗില്ലി, കുരുവി,
ബോസ് എങ്കിറ ബാസ്കരന്‍, ഡിഷൂം, വേട്ടയ്ക്കാരന്‍, കെജിഎഫ് തുടങ്ങിയ സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

No comments:

Powered by Blogger.