ബോളിവുഡ് നടി അഭിലാഷ പാട്ടീൽ (40) കോവിഡ് ബാധിച്ച് അന്തരിച്ചു.

ബോ​​​ളി​​​വു​​​ഡ് ന​​​ടി 
അ​​​ഭി​​​ലാ​​​ഷ പാ​​​ട്ടീ​​​ൽ(40) കോ​​​വി​​​ഡ് ബാ​​​ധി​​​ച്ച്  
അന്തരിച്ചു. ഛിഛോരെ, ​​​ഗു​​​ഡ് ന്യൂ​​​സ് തു​​​ട​​​ങ്ങി​​​യ  
സി​​​നി​​​മ​​​ക​​​ളി​​​ൽ 
അ​​​ഭി​​​ന​​​യി​​​ച്ചി​​​ട്ടു​​​ണ്ട്. 

കോ​​​വി​​​ഡ് സ്ഥിതി​​​​​​ക​​​രി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് 
ചൊ​​​വ്വാ​​​ഴ്ച​​​യാ​​​യി​​​രു​​​ന്നു അ​​​ഭി​​​ലാ​​​ഷ​​​യെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ച​​​ത്. 
മ​​​റാ​​​ഠി സി​​​നി​​​മ​​​ക​​​ളി​​​ലും 
അ​​​ഭി​​​ലാ​​​ഷ പാട്ടീൽ   
അ​​​ഭി​​​ന​​​യി​​​ച്ചി​​​ട്ടു​​​ണ്ട്.

No comments:

Powered by Blogger.