" ഇടവേള " റിലീസ് ചെയ്തിട്ട് 39 വർഷം പിന്നിടുന്നു...


ഇടവേള മൂവി ലിങ്ക്.

https://youtu.be/IA_vl-6UlTg

1981 ഡിസംബർ പതിനേഴ്  മാട്ടുപെട്ടിയിൽ വെച്ചു ചിത്രീകരണം ആരംഭിച്ച് 
1982 മെയ് പതിനാലിന്  റിലീസ് ചെയ്തു. 

ശ്രേയംസ് ഫിലിംസ് 
മോഹൻ  സംവിധാനവും, 
പത്മരാജൻ  കഥ  തിരക്കഥ സംഭാഷണം, 
യു രാജഗോപാൽ - . ക്യാമറ,ജി .വെങ്കിട്ടരാമൻ  എഡിറ്റിംഗും,കാവാലം നാരായണപ്പണിക്കർ ഗാനരചനയും, എം. ബി  ശ്രീനിവാസൻ  സംഗീതവും നിർവ്വഹിച്ചു.  
ജെ യെം രാജു  കൃഷ്ണചന്ദ്രൻ ഗാനങ്ങൾ ആലപിച്ചത്.  

ദേവദാസ്  ശബ്ദലേഖനവും,
എസ് കൊന്നനാട്ട്  കല സംവിധാനവും , 
അച്ചുതചാരി  നിശ്ചല ചിത്രവും  പത്മനാഭൻ  മേക്കപ്പും , പി .എൻ മേനോൻ പരസ്യകലയും ഒരുക്കി. 

നിർമ്മാണം : ശ്രേയംസ് ഫിലിംസ്. കൃഷ്‌ണകുമാർ - സോമൻ  ജോൺസൻ - കുഞ്ഞിപ്പാലു. സെഞ്ച്വറി ഫിലിംസ് ചിത്രം തീയേറ്ററുകളിൽ എത്തിച്ചു.  

ബാബു , അശോകൻ  നളിനി , ശങ്കരാടി , ഇന്നസെന്റ് , പ്രേംപ്രകാശ്‌ ,ദിലീപ് ,കുമാർ തുടങ്ങിയവർ ഈ സിനിമയിൽ അഭിനയിച്ചു. 
 

No comments:

Powered by Blogger.