" സ്ട്രീറ്റ് 22 " ഹ്രസ്വചിത്രം പുറത്തിറങ്ങി.ഖത്തറിലെ കലാ സാംസ്കാരിക കൂട്ടായ്മ ആയ കരുണ ഖത്തർ നിർമ്മിച്ച് കെപി രാകേഷ് സംവിധാനം നിർവഹിച്ച "സ്ട്രീറ്റ് 22" ഷോർട്ട് ഫിലിം  യുവനടി അനുമോൾ, സംവിധായകൻ 
മധുപാൽ എന്നിവർ  ഫേസ്ബുക്ക്  പേജുകളിലുടെ പുറത്തിറക്കി. 

Link PIse Share.

https://youtu.be/LcrtF2e5HOU

No comments:

Powered by Blogger.