" സ്ട്രീറ്റ് 22 " ഹ്രസ്വചിത്രം മേയ് പതിനാറിന് യുവനടി അനുമോൾ റിലീസ് ചെയ്യും.


ഖത്തറിലെ കലാ സാംസ്കാരിക കൂട്ടായ്മ ആയ കരുണ ഖത്തർ നിർമ്മിച്ച് കെപി രാകേഷ് സംവിധാനം നിർവഹിച്ച "സ്ട്രീറ്റ് 22" ഷോർട്ട് ഫിലിം  നാളെ ( മേയ് 16 ഞായർ )  വൈകിട്ട്  ഏഴിന് യുവനടി അനുമോൾ റിലീസ് ചെയ്യും. 
 

No comments:

Powered by Blogger.