സഖാവ് കെ.ആർ. ഗൗരിയമ്മയ്ക്ക് (102) ആദരാഞ്ജലികൾ.

കേരളത്തിന്റെ വിപ്ലവ നായിക കെ.ആർ. ഗൗരിയമ്മ (102) വിടവാങ്ങി. കടുത്ത അണുബാധയെ തുടർന്ന് ചികിൽസയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 

ഗൗരിയമ്മയുടെ മൃതദേഹം വൈകിട്ട് ആറിന് ആലപ്പുഴയിൽ സംസ്കരിക്കും. 

ഗൗരിഅമ്മയുടെ നിര്യാണത്തിൽ സിനിമ പ്രേക്ഷക കൂട്ടായ്മ അനുശോചനം രേഖപ്പെടുത്തി.

No comments:

Powered by Blogger.