അപർണ്ണ ബാലമുരളി in & as " ഉല " .

 
16 ഫ്രയിംസ്  മോക്ഷൻ പിക്ച്ചേഴ്സ് അവതരിപ്പിക്കുന്ന " ഉല" യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പൃഥിരാജ് സുകുമാരൻ പുറത്തിറക്കി. 

അപർണ്ണ ബാലമുരളി ടൈറ്റിൽ റോളിലാണ് വേഷമിടുന്നത്. പ്രവീൺ പ്രഭാറാം ചിത്രം സംവിധാനം ചെയ്യുന്നു. 

ജിഷ്ണു ലക്ഷ്മൺ ,പ്രശോഭ് കൃഷ്ണ ,സുജിൻ സുജാതൻ ,ഫയസ് സിദ്ദീഖ് ,രാകേഷ് ചെറുമാന്താം ,അനീഷ് പെരുംപിലാവ് ,യെല്ലോ ടൂത്ത്സ് എന്നിവരാണ് അണിയറ ശിൽപ്പികൾ .

സലിം പി. ചാക്കോ .

No comments:

Powered by Blogger.