GCCയിൽ നാലാം വാരത്തിലേക്ക് " ദി പ്രീസ്റ്റ് " .

കാലങ്ങൾക്കു ശേഷം GCC യിൽ ഒരു സിനിമ നാലാം വാരവും തീയറ്ററുകളിൽ ആവേശം തീർത്ത്‌ തുടരുന്നു...

തുടക്കക്കാരായ ഒരു ഓവർസ്സീസ്‌ ഡിസ്റ്റ്രിബ്യൂഷൻ കമ്പനിയെന്ന നിലയിൽ ട്രൂത്ത്‌ ഗ്ലോബൽ ഫിലിംസിന്‌ ഇത്‌ അഭിമാനവാരം..

എല്ലാ പ്രിയപ്പെട്ട മമ്മൂക്കക്കും പ്രിയ പ്രേക്ഷകർക്കും ഹൃദയം നിറഞ്ഞ നന്ദി.. ❤️ സ്നേഹം...❤️

#thepriest #4thweek #gcc #truthglobalfilms

No comments:

Powered by Blogger.