ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന " സത്യം മാത്രമേ ബോധിപ്പിക്കൂ Calender Call Begins " .സംവിധാനം: സാഗർ ഹരി.


ധ്യാൻ ശ്രീനിവാസനെ നായകനാക്കി സാഗർ ഹരി രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് " സത്യം മാത്രമേ ബോധിപ്പിക്കൂ Calender Call Begins " .

സ്മൃതി സിനിമാസിന്റെ ബാനറിൽ വിച്ചു സൈമൺ  ഈ ചിത്രം നിർമ്മിക്കുന്നു. അമൽ ഉണ്ണികൃഷ്ണൻ ഏക്സിക്യൂട്ടീവ് പ്രൊഡ്യൂസറാണ് .സന്തോഷ് കൃഷ്ണൻ ലൈൻ പ്രൊഡ്യൂസറും ,ഛായാഗ്രഹണം  ഡനേഷ് രവീന്ദ്രനാഥും ,എഡിറ്റിംഗ്  അജീഷ് ആനന്ദും ,പശ്ചാത്തല സംഗീതം വില്യം ഫ്രാൻസിസും ,പ്രൊഡക്ഷൻ കൺട്രോളർ സച്ചൂ ജെ.യും ,പി.ആർ. ഒ വാഴൂർ ജോസും ആണ്.

സലിം പി. ചാക്കോ .

No comments:

Powered by Blogger.