പ്രശാന്ത് പത്തനംതിട്ട സംവിധാനം ചെയ്യുന്ന " ആദ്യമായ് കണ്ടനാൾ ....." ആൽബം ഉടൻ റിലീസ് ചെയ്യും.


പ്രശാന്ത് പത്തനംതിട്ട ഗാന രചനയും  സംവിധാനവും നിർവ്വഹിക്കുന്ന " ആദ്യമായ് കണ്ടനാൾ " 
എന്ന ആൽബം ഉടൻ റിലീസ് ചെയ്യും. 
 
സംഗീതം  ശ്രീകുമാർ അരീക്കോടും , ആലാപനം  ഗന്ധർവ്വസംഗീതം രതീഷ് രവിയും ,
ഛായാഗ്രഹണം സജിത്ത് പുളിമുക്കും ,
സ്റ്റോറി ബോർഡ്  അജയൻ കടനാടും ,
എഡിറ്റിംഗ്  സുബിനും  (ഡിജിറ്റൽ കട്ട്സ് ),കളറിങ് ഓസ്‌വോ ഫിലിം ഫാക്ടറി ആലപ്പുഴയും,  ഹെലി ക്യാമറ  അഭിഷേക്  കൊല്ലവും , മേക്കപ്പ് രാജു കോട്ടയവും, പി.ആർ.ഒ:  സോണി അട്ടച്ചാക്കലും ,
പോസ്റ്റർ ഡിസൈൻ സതീഷ് ബാലകൃഷ്ണനും നിർവ്വഹിക്കുന്നു.

അനന്തു ആർ. നായർ ,ആര്യലക്ഷ്മി പി. ,ഗിരീഷ്കുമാർ ,
രഞ്ജിനിഗിരീഷ് ,സോണി മാത്യുഅട്ടച്ചാക്കൽ ,
ഹന്ന മറിയം സോണി ,
ഹെലൻ മറിയം സോണി ,മാളവിക വി., മിഥുൻആർ.നായർ ,
ബിജോബോബി ,
അഹല്യ സുരേഷ് ,
പ്രശാന്ത് പത്തനംതിട്ട എന്നിവർ ഈ ആൽബത്തിൽ അഭിനയിക്കുന്നു.  

No comments:

Powered by Blogger.